Tuesday, July 1, 2014

    ഒരു  പാഴ്കിനാവ്

കൌമാരം  കടന്നില്ലതിൻ  മുമ്പെ
പ്രണയത്തിൻ കുരുന്നുനാമ്പുകൾ
 എൻ മനസ്സിൽ വിരി ഞ്ഞു ; പള്ളി
 ക്കൂടം വിട്ടുവരും  നേരം ബസ്സിൽ
 ആൾക്കൂട്ടത്തിൽ  കുത്തിനിറച്ച
ബാ ഗുമായി  നിന്നു ഞാൻ .

                 തൊട്ടുമുമ്പിൽ പുഞ്ചിരി തൂകി
                 കള്ളകണ്ണി ട്ടു നോക്കിയെന്നെ
                  കറുത്ത കണ്ണ ടയും വെള്ള ഷർട്ടും
                  ജീന്സും ധരിച്ചു ; ഒരു പൊടിമീശയും
                  ഉണ്ടവ നു ; കൌമാര സ്വപ്നങ്ങൾ ക്കു

                  നിറങ്ങളേ റെ  ഉണ്ടായി; വർ ണ്ണവസന്തോൽ

                  സവങ്ങളാ യിരം വിരിഞ്ഞു .എൻ
                   മനസ്സിൽ ; കാമ ദേവന്റെ ശ്രീകോവിലിൽഉൽ സവമായി.  
 .
                  കുളി രണി ഞ്ഞാ രാവുകളിൽ  കിനാവ് കണ്ടു
                 

                   അവൻതൻ  പുഞ്ചിരിയും  സുന്ദരമുഖ വും.
                   ദിനം  തോറും  ബസ്സുകൾ മിസ്സ്‌ ചെയതു

                   തണൽ മരങ്ങൾ  പൂത്തുലഞ്ഞു  സുഗന്ധം   പരത്തി
                   ആ തണലിൽ  അവനായി കാത്തു നിന്നു .
                   കൊഴിഞ്ഞു പോയി ദിനങ്ങൾ പുഷ്പ ദ lള ങ്ങൾ പോലെ
                   'എവിടെ പോയി എൻ  പ്രിയൻ ' തേ ങ്ങിയെൻ മനം
.                   ഡി പ്രെ സ്സ്ടായി  ഡി ജെക്ട്ടെടായി  മാത്ത്സിലൊരു
                    സീറോ ഇൻ ഗ്ലീഷിലൊരു പത്തും   പുഛ രസം!
                    ക്ലാ സ്മേ റ്റ്സി ൻറെ  കണ്ണിൽ  കണ്ടു ഞാ നാ ഭാ വം.
                    ജ്ജടുതിയിൽ  കണ്ണു തുറന്നു  അത് വെറും ഒരു ദിവാ സ്വപ്നം
                    വിരസമാം യാഥാർ ത്‌ ഥ്യ ത്തിൽ നിന്നൊരു ഒളിച്ചോട്ടം
                    നിദ്ര ഘനം തൂങ്ങും  കണ്ണുകൾ തിരുമമി  ക്കൊ ണ്ടോടി
                    അടുക്കളയിലേക്ക്,  ഒരു നൊ ടിയിൽ പൂമുഖ ത്തേ ക്കൊന്നു നോക്കി
                    ചാരു ക സേ രയിൽ  പത്രം  വായിക്കുന്നു  എൻ  പ്രിയൻ
                     ' എന്തേ  വൈകിയത്' സ്നേഹ വാത്സല്യങ്ങൾ നിറ ഞ്ഞ ശബ്ദം 
                      'ഒന്നുമില്ല ' എന്നോതി ഞാൻ, ഇതു  ജീവിത യാഥാ ർ ത്ഥ്യം
                        സ്വപനം ഒരു മിഥ്യ  മാത്രം 

Tuesday, May 27, 2014


എൻെറ കൊച്ചുമോൾക്ക് 
  
ഒരു ചെറു പുഞ്ചിരി  നിന്നിളം ചുണ്ടിൽ  വിരിയവെ
ഒരായിരം  വർണ്ണ വസന്തങ്ങൾ എൻ നെഞ്ചിൽ വിരിയും
ഒരു മൃദു മൊഴി നിന്നിളം  ചുണ്ടിനാൽ  മൊഴിയവെ
ഒരു നൂറു  മഴവില്ലുകൾ  എന്നാത്മാവിൽ  തെളിയും
നിന്നിളം  കയ്യാൽ എൻ  മേനിയിൽ സ്പർശിക്കവെ
ഒരു കോടി  രോമഹർഷങ്ങൾ  എൻ  മേനിയിൽ  പൂക്കും
 നിൻ മൃദു കരാ ന്ഗുലി യാ  ലെൻമനവീണ ക്ക മ്പി യൊന്നു മീട്ടവേ



 എൻ മനസ്സാം സംഗീതസാ ഗരത്തിൽ 
 ഒരായിരം സ്വരങ്ങ ളുതിരും 
 നിൻവിരൽ തുമ്പിനാൽ ചായങ്ങൾ  കൂട്ടവെ 
 ഒരു നൂറു ചിത്രങ്ങൾ എൻ  മുമ്പിൽ തെളിയും

 നീയൊരു വസന്തലാവണ്യ മായ് വളരേണം
 നിന് മനസ്സിൽ നന്മയിൻ വിത്ത് മു ള യ്ക്കേ  ണം
 സ്നേഹത്തിൻ സന്ദേശം പാരിൽ വിതറെ ണം
 നീ തെളിക്കും വിളക്കിൻ പ്രഭ പ്രപഞ്ചമാകെ   പരക്കണം 
 മനസ്വിനി യായി മനുകുലത്തിനു മാതൃക യാവേണം
 എങ്കിലീ മുത്തശ്ശി തൻ ജൻമം സഫ ലമായീടും